Tag Archive | "anand-dev-trophy-cricket"

ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ തുടങ്ങി



തൃപ്പൂണിത്തുറ: ആനന്ദ്‌ ദേവ്‌ സ്‌മാരക ട്രോഫിക്കുവേണ്ടിയുള്ള ജൂനിയര്‍ ക്രിക്കറ്റ്‌ടൂര്‍ണമെന്റ്‌ തുടങ്ങി. തൃപ്പൂണിത്തുറ പാലസ്‌ ഓവലില്‍ മത്സരങ്ങള്‍ നടക്കുന്നത്‌.
ആദ്യദിവസം വടുതല ചിന്മയ വിദ്യാലയ രണ്ടു വിക്കറ്റിന്‌ കാക്കനാട്‌ ഭവന്‍സ്‌ ആദര്‍ശ്‌ വിദ്യാലയത്തേയും തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ 21 റണ്‍സിന്‌ ഗിരിനഗര്‍ ഭവന്‍സിനേയും തോല്‌പിച്ചു.ആനന്ദ്‌ ദേവിന്റെ പിതാവ്‌ സി. ശ്രീകുമാര്‍ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു.

Posted in newsComments (0)